കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - latest news

വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...

news today  വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്നത്തെ വാര്‍ത്ത  kerala news  india news  latest news  etv bharat news
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 17, 2022, 7:25 AM IST

  1. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം പിറന്നാള്‍
    മോദിക്ക് 72ാം പിറന്നാള്‍
  2. നമീബിയയില്‍ നിന്നും എട്ട് ചീറ്റപ്പുലികളെ ഇന്ന് രാജ്യത്തെത്തിക്കും
    ചീറ്റപ്പുലികളെ ഇന്ന് രാജ്യത്തെത്തിക്കും
  3. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണറുടെ മറുപടി ഇന്ന് ഉണ്ടായേക്കും
    ഗവര്‍ണറുടെ മറുപടി ഇന്ന് ഉണ്ടായേക്കും
  4. പിഎസ്‌സി നടത്തുന്ന പ്ലസ്‌ടു തല പ്രാഥമിക പരീക്ഷയുടെ അവസാന ഘട്ടം ഇന്ന്
    പ്ലസ്‌ടു തല പ്രാഥമിക പരീക്ഷയുടെ അവസാന ഘട്ടം ഇന്ന്
  5. ലഖിംപൂര്‍ഖേരിയിലെ സഹോദരിമാരുടെ കൊലപാതകം: പ്രത്യേക സംഘം ഇന്ന് അന്വേഷണത്തിനെത്തും
    പ്രത്യേക സംഘം ഇന്ന് അന്വേഷണത്തിന് എത്തും
  6. അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷി വിസ്‌താരം ഇന്നും തുടരും
    സാക്ഷി വിസ്‌താരം ഇന്നും തുടരും
  7. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്ന് മഴ പെയ്‌തേക്കും
    ഇന്ന് മഴ പെയ്‌തേക്കും
  8. സിപിഐ വയനാട് ജില്ല സമ്മേളനം ഇന്ന് സമാപിക്കും
    സമ്മേളനം ഇന്ന് സമാപിക്കും
  9. ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഭോപ്പാലില്‍ തുടക്കം
    അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഭോപ്പാലില്‍ തുടക്കം
  10. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സ്-മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം വൈകിട്ട് 4.50ന്
    ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സ്-മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം വൈകിട്ട് 4.50ന്

ABOUT THE AUTHOR

...view details