കേരളം

kerala

ETV Bharat / state

Top News | ഇന്നത്തെ പ്രധാന വാർത്തകൾ

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

News Today  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ...  കേരള വാര്‍ത്ത  ലോക വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  kerala news  india news  world news
Top News | ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Feb 27, 2022, 7:12 AM IST

  1. നാലാം ദിനവും ആക്രമണം രൂക്ഷമാക്കി റഷ്യ ; ഫ്രാന്‍സും ജര്‍മ്മനിയും ഇന്ന് യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും
    ഫ്രാന്‍സും ജര്‍മ്മനിയും ഇന്ന് യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കും
  2. യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യം രണ്ടാം ദിനത്തില്‍ ; മൂന്നാമത് വിമാനം ഇന്നെത്തും
    യുക്രൈനില്‍ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യം രണ്ടാം ദിനത്തില്‍
  3. യുക്രൈനില്‍ നിന്ന് ഡല്‍ഹിയിലെത്തിയ മലയാളികള്‍ ഇന്ന് കേരളത്തിലെത്തും
    മലയാളികള്‍ ഇന്ന് കേരളത്തിലെത്തും
  4. സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
    പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
  5. സംസ്ഥാനത്ത് ഇന്ന് അങ്ങിങ്ങ് മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം
    ഇന്ന് അങ്ങിങ്ങ് മഴയ്‌ക്ക് സാധ്യത
  6. സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗ്യചിഹ്നം മന്ത്രി വി അബ്‌ദുറഹ്‌മാന്‍ ഇന്ന് പ്രകാശനം ചെയ്യും
    സന്തോഷ്‌ ട്രോഫി ഭാഗ്യ ചിഹ്നം പ്രകാശനം ഇന്ന്
  7. പ്രൈം വോളി ഫൈനലില്‍ ഇന്ന് രാത്രി ഏഴിന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്‌സിനെ നേരിടും
    അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ ബോള്‍ട്‌സ് ഇന്ന്
  8. ഇന്ത്യ ശ്രീലങ്ക മൂന്നാം ട്വന്‍റി 20 മത്സരം ഇന്ന് രാത്രി ഏഴിന്
    മൂന്നാം ട്വന്‍റി 20 മത്സരം ഇന്ന് രാത്രി
  9. ഐ.എസ്‌.എല്‍ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‍ - ബെംഗളൂരു മത്സരം ഇന്ന് രാത്രി 7.30 ന്
    മോഹന്‍ ബഗാന്‍ - ബെംഗളൂരു മത്സരം ഇന്ന് രാത്രി
  10. ഇംഗ്ളീഷ് ലീഗ് കപ്പ് ഫൈനലില്‍ ചെല്‍സി ലിവര്‍പൂള്‍ മത്സരം ഇന്ന് രാത്രി 10 ന്
    ചെല്‍സി ലിവര്‍പൂള്‍ മത്സരം ഇന്ന് രാത്രി

ABOUT THE AUTHOR

...view details