കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...  NEWS TODAY  കേരള വാര്‍ത്ത  ഇന്ത്യന്‍ വാര്‍ത്ത  ലോക വാര്‍ത്ത  indian news  world news'  sports news  kerala news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 25, 2021, 7:00 AM IST

ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എന്‍ ഉച്ചകോടിയില്‍ സംസാരിക്കും

മോദി ഇന്ന് യു.എന്‍ ഉച്ചകോടിയില്‍ സംസാരിയ്‌ക്കും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം; ലോക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പരിഗണനയില്‍

ഇന്ന് കൊവിഡ് അവലോകന യോഗം

ഡല്‍ഹി രോഹിണി കോടതി വളപ്പില്‍ വെടിവയ്‌പ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

സി.സി.ടി.വി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും

അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്‌ദുല്‍ ഖാദര്‍ മൗലവിയുടെ സംസ്‌കാരം ഇന്ന്

വി.കെ അബ്‌ദുല്‍ ഖാദര്‍ മൗലവിയുടെ സംസ്‌കാരം ഇന്ന്

ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകളില്‍ ശക്‌തമായ മഴയ്‌ക്ക് സാധ്യത

ശക്‌തമായ മഴയ്‌ക്ക് സാധ്യത

ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം

ലോക ഫാര്‍മസിസ്റ്റ് ദിനം

കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന് വൈകിട്ട് ആറിന് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ

കേരള പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്

ഐ.പി.എല്ലില്‍ ഡല്‍ഹി - രാജസ്ഥാന്‍ മത്സരം ഇന്ന് വൈകിട്ട് 3:30 ന്

ഡല്‍ഹി - രാജസ്ഥാന്‍ മത്സരം ഇന്ന്

ഐ.പി.എല്ലില്‍ ഹൈദരാബാദ് - പഞ്ചാബ് മത്സരം ഇന്ന് വൈകിട്ട് 7:30 ന്

ഹൈദരാബാദ് - പഞ്ചാബ് മത്സരം ഇന്ന്

പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ചെല്‍സി - മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം വൈകിട്ട് അഞ്ചിന്

ചെല്‍സി - മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം

ABOUT THE AUTHOR

...view details