കേരളം

kerala

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 6, 2021, 7:02 AM IST

പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  NEWS TODAY  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  kerala news  india news  bharat news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  • നിപ ഉറവിടം കണ്ടെത്താന്‍ കോഴിക്കോട് പാഴൂരില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധന ഇന്ന്
    നിപ ഉറവിടം കണ്ടെത്താന്‍ പരിശോധന
  • നിപ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് എന്‍.ഐ.വി സംഘത്തിന്‍റെ ട്രൂനാറ്റ് പരിശോധന ഇന്ന്
    ട്രൂനാറ്റ് പരിശോധന നടത്തും
  • കോണ്‍ഗ്രസിലെ അനുനയ നീക്കങ്ങള്‍ക്കിടെ ഇന്ന് യു.ഡി.എഫ് യോഗം
    ഇന്ന് യു.ഡി.എഫ് യോഗം
  • ആര്‍.എസ്.പിയുമായി കോണ്‍ഗ്രസിന്‍റെ ഉഭയകക്ഷി ചര്‍ച്ച ഇന്ന്
    ആര്‍.എസ്.പിയുമായി ഉഭയകക്ഷി ചര്‍ച്ച
  • നിയമസഭ കയ്യാങ്കളി കേസ്: രമേശ് ചെന്നിത്തലയുടെ തടസ ഹര്‍ജിയില്‍ ഇന്ന് വിധി
    തടസ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്
  • കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് തുടങ്ങി ഒന്‍പത് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത
    ശക്തമായ മഴയ്‌ക്ക് സാധ്യത
  • രാജ്യത്തെ കോളജ് അധ്യാപക സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ സംസ്ഥാനത്തെ 19 സര്‍വകലാശാലകളില്‍ ഇന്ന് ധര്‍ണ
    19 സര്‍വകലാശാലകളില്‍ ധര്‍ണ
  • കര്‍ണാടകയില്‍ ആറ് മുതല്‍ എട്ട് വരെയുള്ള ക്ളാസുകള്‍ ഇന്ന് ആരംഭിക്കും
    ക്ളാസുകള്‍ ഇന്ന് ആരംഭിക്കും
  • ഇന്ത്യ - ഇംഗ്ളണ്ട് നാലാം ടെസ്റ്റ് - വൈകിട്ട് 3.30 ന്
    ഇന്ത്യ - ഇംഗ്ളണ്ട് നാലാം ടെസ്റ്റ്
  • യു.എസ് ഓപ്പണ്‍ ടെന്നിസ് മത്സരം രാത്രി 8.30 ന്
    യു.എസ് ഓപ്പണ്‍ ടെന്നിസ്

ABOUT THE AUTHOR

...view details