കേരളം

kerala

ETV Bharat / state

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കേരളം ഇന്ന്

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...  Kerala news  india news  കേരളത്തിലെ പ്രധാന വാര്‍ത്തകള്‍  ഇന്ത്യ വാര്‍ത്തകള്‍  കേരളം ഇന്ന്  Kerala news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 2, 2021, 7:03 AM IST

  1. നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കും.
    നന്ദി പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി സംസാരിയ്ക്കും.
  2. കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്‍റിനെ ഇന്നു ചോദ്യം ചെയ്യും.
    ബി.ജെ.പി തൃശൂര്‍ ജില്ല പ്രസിഡന്‍റിനെ ചോദ്യം ചെയ്യും.
  3. ഇടുക്കി, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.
    ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
  4. കടവന്ത്ര ബ്യൂട്ടി പാര്‍ലര്‍ വെടിവയ്‌പു കേസിലെ പ്രതി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും.
    രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും.
  5. ലക്ഷദ്വീപില്‍ ജനാധിപത്യം സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് എല്‍.വൈ.ജെ.ഡി പ്രധിഷേധം ഇന്ന്.
    എല്‍.വൈ.ജെ.ഡി പ്രധിഷേധം ഇന്ന്.
  6. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം.
    മത്സ്യബന്ധനത്തിന് നിയന്ത്രണം.
  7. ആദ്യ സത്യപ്രതിജ്ഞ അസാധുവായതിനാല്‍ ദേവികുളം എം.എല്‍.എ എ.രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
    എ.രാജ ഇന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.
  8. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണം ഇന്നു നടക്കുന്ന മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും.
    ലോക്ക്ഡൗണ്‍ നിയന്ത്രണം മന്ത്രി സഭായോഗം ചര്‍ച്ച ചെയ്യും.
  9. സേവ് ലക്ഷദ്വീപ് യോഗം ഇന്ന് വൈകീട്ട് കൊച്ചിയില്‍.
    സേവ് ലക്ഷദ്വീപ് യോഗം ഇന്ന് വൈകീട്ട്
  10. ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്വാവകാശ കമ്മീഷനായി ചുമതലയേല്‍ക്കും.
    ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്വാവകാശ കമ്മീഷന്‍

ABOUT THE AUTHOR

...view details