കേരളം

kerala

ETV Bharat / state

News Today : ഇന്നത്തെ പ്രധാന വാർത്തകൾ - വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  top 10 news today  important news today  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാർത്തകൾ
News Today : ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 16, 2022, 7:10 AM IST

  1. സംസ്ഥാനത്ത് മഴ കനക്കുന്നു : 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
    സംസ്ഥാനത്ത് മഴ കനക്കുന്നു : 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  2. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : രാജ്‌നാഥ് സിംഗ് ഇന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
    രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : രാജ്‌നാഥ് സിംഗ് ഇന്ന് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായികൂടിക്കാഴ്‌ച നടത്തും
  3. ലൈഫ് മിഷന്‍ കേസ് : സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരായേക്കും
    ലൈഫ് മിഷന്‍ കേസ് : സരിത്ത് ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരായേക്കും
  4. സ്വര്‍ണക്കടത്ത് കേസ് : സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി ഇന്ന്
    സ്വര്‍ണക്കടത്ത് കേസ് : സമര പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി ഇന്ന്
  5. നാഷണല്‍ ഹെറാള്‍ഡ് കേസ് : ഇന്ന് രാജ്‌ഭവനുമുന്നില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം
    നാഷണല്‍ ഹെറാള്‍ഡ് കേസ് : ഇന്ന് രാജ്‌ഭവനുമുന്നില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം
  6. ബഫര്‍ സോണ്‍ : ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
    ബഫര്‍ സോണ്‍ : ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
  7. കൊവിഡ് വാക്‌സിന്‍ : കരുതല്‍ ഡോസ് വിതരണ യജ്ഞം ഇന്നുമുതല്‍
    കൊവിഡ് വാക്‌സിന്‍ : കരുതല്‍ ഡോസ് വിതരണ യജ്ഞം ഇന്നുമുതല്‍
  8. വിമാനത്തിലെ പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
    വിമാനത്തിലെ പ്രതിഷേധം : പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും
  9. അന്തരിച്ച തകില്‍ വിദ്വാന്‍ ആര്‍. കരുണാമൂര്‍ത്തിയുടെ സംസ്‌കാരം ഇന്ന്
    അന്തരിച്ച തകില്‍ വിദ്വാന്‍ ആര്‍. കരുണാമൂര്‍ത്തിയുടെ സംസ്‌കാരം ഇന്ന്
  10. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഇന്ന്
    ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഇന്ന്

ABOUT THE AUTHOR

...view details