കേരളം

kerala

ETV Bharat / state

പേരൂര്‍ക്കട കൊലപാതകം; പ്രതി തമിഴ്‌നാട്ടില്‍ നിന്നും പിടിയില്‍ - പേരുര്‍ക്കടയില്‍ യുവതി കൊല്ലപ്പെട്ടത്

ഹോട്ടൽ ജീവനക്കാരനായ കന്യാകുമാരി സ്വദേശി രാജേഷ് എന്ന രാജനാണ് പിടിയിലായത്

murder of young woman at Peroorkada  investigation of peroorkada murder case  the accused in peerrokada murder case  പേരുര്‍ക്കടയില്‍ യുവതി കൊല്ലപ്പെട്ടത്  പേരൂര്‍ക്കടയില്‍ യുവതി കൊല്ലപ്പെട്ട കേസിലെ അന്വേഷണം
പേരൂര്‍ക്കടയില്‍ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതിയെ പൊലീസ് പിടികൂടി

By

Published : Feb 11, 2022, 9:32 AM IST

തിരുവനന്തപുരം:പേരൂർക്കടയിലെ ചെടി വില്പന കേന്ദ്രത്തിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതി പൊലീസ് പിടിയിൽ. പേരൂർക്കടയിലെ ഹോട്ടൽ ജീവനക്കാരനായ കന്യാകുമാരി സ്വദേശി രാജേഷ് എന്ന രാജനാണ് പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് (06.02.2022) കൊലപാതകം നടന്നത്. അമ്പലംമുക്കിലെ ചെടി വില്പനകേന്ദ്രത്തിലെ ജീവനക്കാരിയായ നെടുമങ്ങാട് സ്വദേശിനി വിനിത മോളാണ് കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കടന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് രേഖാചിത്രം അടക്കം പുറത്തിറക്കി അന്വേഷണം തുടരുകയായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details