കേരളം

kerala

ETV Bharat / state

തൃശൂർ പൂരം പുനരാലോചിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - തിരുവനന്തപുരം

പൂരം നടത്തേണ്ട എന്ന കാര്യം സംഘാടകർ മനസിലാക്കണമെന്നും സർക്കാർ അതിന് തീരുമാനമെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally ramachandran  തൃശൂർ പൂരം  thrissur pooram controversy  thrissur pooram  മുല്ലപ്പള്ളി രാമചന്ദ്രൻ  തിരുവനന്തപുരം  thiruvananthapuram
തൃശൂർ പൂരം; സർക്കാരും സംഘാടകരും തീരുമാനമെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Apr 19, 2021, 12:47 PM IST

Updated : Apr 19, 2021, 8:04 PM IST

തിരുവനന്തപുരം:കേരളത്തിന്‍റെ ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്ന കാര്യം സർക്കാരും സംഘാടകരും പുനരാലോചിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൂരം നടത്തേണ്ട എന്ന കാര്യം സംഘാടകർ മനസിലാക്കണമെന്നും സർക്കാർ അതിന് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ പൂരം; സർക്കാരും സംഘാടകരും തീരുമാനമെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് വരികയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിലേക്ക് ആര് വന്നാലും സ്വീകരിക്കാൻ പറ്റുന്നവരാണെങ്കിൽ സ്വീകരിക്കും. അദ്ദേഹം വരികയാണെങ്കിൽ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്‌ത് തീരുമാനിക്കും. പുനസംഘടനാ ചർച്ചകൾ ഇപ്പോൾ പ്രസക്തമല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Last Updated : Apr 19, 2021, 8:04 PM IST

ABOUT THE AUTHOR

...view details