തിരുവനന്തപുരം:കേരള കോൺഗ്രസ് ജോസ്.കെ.മാണി വിഷയത്തിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്. ജോസ്.കെ.മാണി വിഭാഗത്തോട് ആരും പുറത്തു പോകാൻ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാറ്റിനിർത്തിയതിനെ പുറത്താക്കിയെന്ന് വ്യാഖ്യാനിക്കരുതെന്നും മുല്ലപ്പള്ളി.
ജോസ്.കെ.മാണി വിഷയത്തിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്
ജോസ്.കെ.മാണി വിഭാഗത്തോട് ആരും പുറത്തു പോകാൻ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മാറ്റി നിർത്തിയതിനെ പുറത്താക്കിയെന്ന് വ്യാഖ്യാനിക്കരുതെന്നും മുല്ലപ്പള്ളി.
ജോസ്.കെ.മാണി വിഷയത്തിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്
ജോസ്.കെ.മാണി അദ്ദേഹത്തിനുണ്ടായ വിഷമമാണ് പരസ്യമായി പ്രകടിപ്പിച്ചതെന്നും വിഷയം അടഞ്ഞ അധ്യായമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. രണ്ടില ചിഹ്നം ജോസ്.കെ.മാണി വിഭാഗത്തിന് അനുവദിച്ച് കിട്ടിയ സാഹചര്യത്തിലാണ് വീണ്ടും തിരക്കിട്ട ചർച്ചകൾ നടക്കുന്നത്.