കേരളം

kerala

ETV Bharat / state

ഡിജിപിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ - ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്തെ ഇന്‍റലിജൻസ് സംവിധാനം പൂർണമായും തകർന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Jul 21, 2019, 6:43 PM IST

Updated : Jul 21, 2019, 6:54 PM IST

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാനത്തെ ഇന്‍റലിജൻസ് സംവിധാനം പൂർണമായും തകർന്നു. സർക്കാരിന് ബാധ്യതയാണ് ഡിജിപിയെന്ന് മുഖ്യമന്ത്രി മനസിലാക്കണം.ഇതിന് തെളിവാണ് കഴിഞ്ഞ ദിവസം കെഎസ്‌യു വനിത പ്രവർത്തകർ ക്ലിഫ് ഹൗസിലേക്ക് എത്തിയപ്പോൾ തടയാൻ വനിത പൊലീസ് ഇല്ലാതിരുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഡിജിപിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

മത്സ്യ വില്പനക്കാരെ അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മാപ്പ് പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Last Updated : Jul 21, 2019, 6:54 PM IST

ABOUT THE AUTHOR

...view details