കേരളം

kerala

ETV Bharat / state

യുഡിഎഫ് ഘടകകക്ഷികളെ വിലക്ക് വാങ്ങാൻ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - kpcc president mullapally ramachandran

യുഡിഎഫില്‍ നിന്ന് ആരും കൊഴിഞ്ഞ് പോകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവന  കേരള കോൺഗ്രസ് തർക്കം  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  യുഡിഎഫ് വാർത്ത  UDF news  mullapalli ramachandran  kpcc president mullapally ramachandran  kerala congress conflict
യുഡിഎഫ് ഘടകകക്ഷികളെ വിലക്ക് വാങ്ങാൻ ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

By

Published : Jun 4, 2020, 3:45 PM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് തർക്കം കീറാമുട്ടിയല്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷികളെ വിലക്ക് വാങ്ങാൻ ചിലർ കാത്തിരിക്കുകയാണ്. ആ വെള്ളം വാങ്ങി വച്ചാല്‍ മതിയെന്നും യുഡിഎഫിൽ നിന്നും ആരും കൊഴിഞ്ഞ് പോകില്ലെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details