കേരളം

kerala

ETV Bharat / state

സുരേന്ദ്രന്‍റെ മൃതദേഹം സന്ദർശിച്ച് എം.കെ മുനീർ - സുരേന്ദ്രന്‍റെ മൃതദേഹം

നിയമസഭയിൽ പ്രതിഷേധം അറിയിക്കുമെന്നും എം.കെ മുനീർ

MUNEER BYTE  കടകംപള്ളി സുരേന്ദ്രൻ  സുരേന്ദ്രന്‍റെ മൃതദേഹം  എം.കെ മുനീർ
മുനീർ

By

Published : Mar 4, 2020, 10:51 PM IST

തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞു വീണ് മരിച്ച യാത്രക്കാരൻ സുരേന്ദ്രന്‍റെ മൃതദേഹം സന്ദർശിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. ഇത് സംബന്ധിച്ച് നാളെ നിയമസഭയിൽ പ്രതിഷേധം അറിയിക്കുമെന്നും എം.കെ മുനീർ പറഞ്ഞു. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിൽ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.

സുരേന്ദ്രന്‍റെ മൃതദേഹം സന്ദർശിച്ച് എം.കെ മുനീർ

ABOUT THE AUTHOR

...view details