ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു
ഇയാളുടെ വാഹനവും സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ആഴിമല കടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു
തിരുവനന്തപുരം:ആഴിമല കടലിൽ കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെ മുതലാണ് ഇയാളെ കാണാതായത്. ഇയാളുടെ വാഹനവും സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Last Updated : Mar 1, 2021, 11:51 AM IST