കേരളം

kerala

By

Published : Apr 7, 2020, 4:59 PM IST

Updated : Apr 7, 2020, 5:37 PM IST

ETV Bharat / state

ഡിഎഫ്ഒ സംസ്ഥാനം വിട്ടത് ഗുരുതര വീഴ്‌ചയെന്ന് മന്ത്രി കെ.രാജു

കൊല്ലം സബ് കലക്‌ടർക്കെതിരെ സ്വീകരിച്ചതിന് സമാനമായ നടപടി ഡിഎഫ്ഒക്കെതിരെയും ഉണ്ടാകുമെന്നും മന്ത്രി

kannur dfo  minister k raju  കണ്ണൂർ ഡിഎഫ്ഒ കെ.ശ്രീനിവാസ്  മന്ത്രി കെ.രാജു  വനം വകുപ്പ് മേധാവി റിപ്പോർട്ട്  കൊല്ലം സബ് കലക്‌ടർ
സംസ്ഥാനം വിട്ടത് ഗുരുതര വീഴ്‌ചയെന്ന് മന്ത്രി കെ.രാജു

തിരുവനന്തപുരം: ലോക് ഡൗൺ ലംഘിച്ച് കണ്ണൂർ ഡിഎഫ്ഒ കെ.ശ്രീനിവാസ് സംസ്ഥാനം വിട്ടത് ഗുരുതര വീഴ്‌ചയെന്ന് മന്ത്രി കെ.രാജു. സംഭവത്തിൽ വനം വകുപ്പ് മേധാവി റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിയ്ക്ക് കൈമാറും. മുഖ്യമന്ത്രിയാകും ഡിഎഫ്ഒക്കെതിരെ അന്തിമ നടപടിയെടുക്കുക.

ഡിഎഫ്ഒ സംസ്ഥാനം വിട്ടത് ഗുരുതര വീഴ്‌ചയെന്ന് മന്ത്രി കെ.രാജു

നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്‌ടർ ഉത്തർപ്രദേശിലേക്ക് മുങ്ങിയതിന് സമാനസംഭവമാണ് കണ്ണൂരിലുമുണ്ടായത്. ഇദ്ദേഹം ക്വാറന്‍റൈനിൽ അല്ല എന്ന വ്യത്യാസമേയുള്ളൂ. കൊല്ലം സബ് കലക്‌ടർക്കെതിരെ സ്വീകരിച്ചതിന് സമാനമായ നടപടി ഡിഎഫ്ഒക്കെതിരെയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Apr 7, 2020, 5:37 PM IST

ABOUT THE AUTHOR

...view details