കേരളം

kerala

മന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

By

Published : Dec 28, 2019, 2:19 PM IST

മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ  Minister AK Sasheendran says that there has been no discussion regarding his resignation  ak saseendran news  ncp latest news
മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും എൻ.സി.പി യിൽ നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ചർച്ചകൾ നടക്കുന്നത് മാധ്യമങ്ങളിലാണ്. മാണി സി കാപ്പന് മന്ത്രിസ്ഥാനം നൽകി എ.കെ ശശീന്ദ്രനെ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ആയി നിയോഗിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസ്ഥാനം മാറുന്നതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

For All Latest Updates

ABOUT THE AUTHOR

...view details