തിരുവനന്തപുരം:കോവളം ബൈപ്പാസിൽ തിരുവല്ലത്തിനു സമീപം നിർമാണത്തിലിരുന്ന ടോൾ ബൂത്തിൽ നിന്ന് വീണ് അന്യസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശി ഡാലുവിനാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. നിർമാണത്തിലിരുന്ന തൂണിന് മുകളിൽ നിന്നും വഴുതി വീഴുകയായിരുന്നു.