കേരളം

kerala

ETV Bharat / state

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും: ബിനോയിക്കെതിരെ എംസി ജോസഫൈന്‍ - ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും

യുവതിക്ക്‌ ഇവിടെ പരാതി നൽകാൻ അവകാശമുണ്ടെന്നും ഇക്കാര്യത്തിലെ നിലപാട് സിപിഎം വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫൈന്‍

എംസി ജോസഫൈന്‍

By

Published : Jun 24, 2019, 8:23 PM IST

വയനാട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. മുംബൈയില്‍ നടന്ന സംഭവമായതിനാല്‍ സംസ്ഥാന വനിതാ കമ്മീഷന് ഇടപെടാനാകില്ലെന്നും ജോസഫൈന്‍ കൂട്ടിച്ചേർത്തു. യുവതിക്ക്‌ ഇവിടെ പരാതി നൽകാൻ അവകാശമുണ്ടെന്നും ഇക്കാര്യത്തിലെ നിലപാട് സിപിഎം വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും ബിനോയിക്കെതിരെ എംസി ജോസഫൈന്‍

ABOUT THE AUTHOR

...view details