മരട് വിഷയത്തിൽ സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പ് നയം : കെ വി തോമസ്
പ്രശ്‌നം ഗവർണറെ ധരിപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇടപെടാമെന്ന് ഗവർണർ സമ്മതിച്ചുവെന്നും കെ വി തോമസ് അറിയിച്ചു
കെ വി തോമസ്
തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ സംസ്ഥാന സർക്കാർ ഇരട്ടത്താപ്പ് നയം കാണിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി. തോമസ്. ഒരു ഭാഗത്ത് കോടതി വിധിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് കോടതി വിധി നടപ്പാക്കുകയും ചെയ്യാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കോടതി വിധിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിക്കാൻ സർക്കാരിനായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Last Updated : Sep 13, 2019, 7:04 PM IST