തിരുവനന്തപുരം:മലയാളികളുടെ പ്രിയതാരംമണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി. ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടൻ മോഹൻലാലാണ് മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക.
മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി - സായി വിഷ്ണു
സായി വിഷ്ണു രണ്ടാം സ്ഥാനവും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനവും നേടി.
മണിക്കുട്ടൻ ബിഗ്‌ബോസ് മലയാളം സീസൺ -3 വിജയി
സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്പൽ ഭാൽ മൂന്നാം സ്ഥാനത്തിനും അർഹരായി. പ്രേക്ഷകർ നൽകിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.
ALSO READ:ദുൽഖറിന്‍റെ വാഹന കമ്പത്തിലേക്ക് മെഴ്‌സിഡെസ് ബെന്‍സും