വിദ്യാർഥികൾക്കുള്ള കൺസഷൻ കാലാവധി നീട്ടി കെഎസ്ആർടിസി - കൺസഷൻ കാലാവധി നീട്ടി കെഎസ്ആർടിസി
എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ വിദ്യാർഥികളുടെ കൺസഷൻ കാർഡുകളുടെ കാലാവധിയാണ് നീട്ടി നൽകിയത്.
വിദ്യാർഥികൾക്കുള്ള കൺസഷൻ കാലാവധി നീട്ടി കെഎസ്ആർടിസി
തിരുവനന്തപുരം: വിദ്യാർഥികൾക്കുള്ള കൺസഷൻ കാലാവധി നീട്ടി കെഎസ്ആർടിസി. എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ വിദ്യാർഥികളുടെ കൺസഷൻ കാർഡുകളുടെ കാലാവധിയാണ് നീട്ടി നൽകിയത്. ഏപ്രിൽ 30 വരെയാണ് കൺസഷൻ കാർഡുകളുടെ കാലാവധി നീട്ടിയത്. പരീക്ഷകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയുടെ നടപടി.