കേരളം

kerala

ETV Bharat / state

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ - political committy meeting

രാവിലെ പത്ത് മണിക്കാണ് യോഗം. സ്വർണക്കടത്ത് കേസ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത് അടക്കം ചർച്ചായകും.

തിരുവനന്തപുരം  kpcc political committy meeting  political committy meeting  രാഷ്ട്രീയകാര്യ സമിതി യോഗം
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ

By

Published : Jul 9, 2020, 3:01 PM IST

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ തുടർ പ്രതിഷേധങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം നാളെ ചേരും. രാവിലെ പത്ത് മണിക്കാണ് യോഗം. സ്വർണക്കടത്ത് കേസ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത് അടക്കം ചർച്ചായകും. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫ് അടിയന്തര യോഗവും തിങ്കളാഴ്ച ചേരും.

ABOUT THE AUTHOR

...view details