കേരളം

kerala

കേരളത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് കോടിയേരി ബാലകൃഷ്ണൻ

By

Published : Jun 5, 2020, 12:42 PM IST

നദികളിൽ നിന്ന് മണലും ചെളിയും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിൽ ആരോപണങ്ങൾ ഉന്നയിച്ച് തടസം നിൽക്കുന്നത് പ്രളയത്തിന് കാരണമാകും.

കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി പി എം Kodiyeri Balakrishnan political changes for the LDF t in Kerala
കേരളത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം:കേരളത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതു മുന്നണിക്ക് അനുകൂലമായ വികാരമാണ് ജനങ്ങൾക്കിടയിലുള്ളത്. മുന്നണി വിപുലീകരണം സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഘട്ടത്തിൽ എത്തിയിട്ടില്ല. കേരള കോൺഗ്രസിൽ നിന്നും ആരും സമീപിച്ചിട്ടില്ല. അവർ അവരുടെ രാഷ്ട്രീയം ആദ്യം വ്യക്തമാക്കട്ടെ. എന്നിട്ടാകാം തുടർ ചർച്ചയെന്നും കോടിയേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും സി പി എം തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.

കേരളത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് കോടിയേരി ബാലകൃഷ്ണൻ

നദികളിൽ നിന്ന് മണലും ചെളിയും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിൽ ആരോപണങ്ങൾ ഉന്നയിച്ച് തടസം നിൽക്കുന്നത് പ്രളയത്തിന് കാരണമാകും. മണൽ നീക്കുന്ന നടപടി ക്രമങ്ങളിൽ തെറ്റ് സംഭവിച്ചിട്ടില്ല. പ്രതിപക്ഷം പറയുന്നതല്ല നിയമം പറയുന്നതാണ് നടപടി ക്രമമെന്നും കോടിയേരി പറഞ്ഞു.

ABOUT THE AUTHOR

...view details