കേരളം

kerala

ETV Bharat / state

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞത് പാർട്ടിയുടെ ആഭ്യന്തര കാര്യം: കാനം രാജേന്ദ്രന്‍ - Kanam Rajendran

വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യം സിപിഐക്കില്ലെന്നും ഒരാള്‍ക്ക് അസുഖമുണ്ടായാല്‍ പിന്നെ എന്തു ചെയ്യുമെന്നും കാനം രാജേന്ദ്രന്‍.

കാനം രാജേന്ദ്രന്‍  കോടിയേരി ബാലകൃഷ്ണൻ  കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു  Kodiyeri Balakrishnan  Kanam Rajendran  Kodiyeri Balakrishnan resigns as party secretary
കാനം രാജേന്ദ്രന്‍

By

Published : Nov 13, 2020, 6:32 PM IST

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ സംഭവം പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യം സിപിഐക്കില്ല. ഒരാള്‍ക്ക് അസുഖമുണ്ടായാല്‍ പിന്നെ എന്തു ചെയ്യുമെന്നും കാനം ചോദിച്ചു.

ABOUT THE AUTHOR

...view details