കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു - കൊവിഡ് മരണം കിളിമാനൂർ
രാലൂർകാവ് മറ്റപ്പള്ളിവീട്ടിൽ രാധാകൃഷ്‌ണൻ നായരാണ് (62) മരിച്ചത്
കൊവിഡ്
തിരുവനന്തപുരം: കിളിമാനൂരിൽ ഗൃഹനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. രാലൂർകാവ് മറ്റപ്പള്ളിവീട്ടിൽ രാധാകൃഷ്‌ണൻ നായരാണ് (62) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.