കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ ടൂറിസം മേഖല അടുത്ത മാസം തുറക്കും - covid tourism crisis

ഒക്ടോബർ ആദ്യവാരം ടൂറിസം രംഗം തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ടൂറിസം മേഖല  കേരള ടൂറിസം  കൊവിഡ് ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ആയുർവേദ ചികിത്സ  kerala tourism  minister kadakampalli surendran  covid tourism crisis  tourism
സംസ്ഥാനത്തെ ടൂറിസം മേഖല അടുത്ത മാസം തുറക്കും

By

Published : Sep 10, 2020, 9:26 AM IST

തിരുവനന്തപുരം: കൊവിഡിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ടൂറിസം മേഖല അടുത്ത മാസം തുറക്കും. ഒക്ടോബർ ആദ്യവാരം ടൂറിസം രംഗം തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആയുർവേദ ചികിത്സയ്ക്ക് മുൻഗണന നൽകി സഞ്ചാരികളെ ആകർഷിക്കാനാണ് ആദ്യഘട്ട ശ്രമം. ഏതു രീതിയിൽ പ്രവർത്തനങ്ങൾ പുനരാംഭിക്കണമെന്നതിനെ കുറിച്ച് ടുറിസം വകുപ്പ് വിശദമായ റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിയ്ക്ക് നൽകിയി. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും.

ABOUT THE AUTHOR

...view details