കേരളം

kerala

ETV Bharat / state

15,000 കോടിയുടെ കിഫ്‌ബി പദ്ധതികൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം

എട്ട് ലക്ഷം തൊഴിലവരങ്ങൾ ഈ വർഷം സൃഷ്‌ടിക്കുമെന്നും പ്രഖ്യാപനം

budget 2021  kerala state budget 2021  state budget 2021  kerala budget  kerala budget update  budget 2021 update  ബജറ്റ് 2021  കേരള ബജറ്റ് 2021  കേരള ബജറ്റ്  സംസ്ഥാന ബജറ്റ് 2021  കേരള ബജറ്റ് അപ്‌ഡേറ്റ്  കേരള ബജറ്റ് അപ്‌ഡേറ്റ്  തോമസ് ഐസക്ക്  പിണറായി സർക്കാർ  thomas issac  kiifbi  കിഫ്‌ബി
15,000 കോടിയുടെ കിഫ്‌ബി പദ്ധതികൾ പൂർത്തിയാക്കും

By

Published : Jan 15, 2021, 9:25 AM IST

Updated : Jan 15, 2021, 2:51 PM IST

തിരുവനന്തപുരം:15,000 കോടിയുടെ കിഫ്‌ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. ഫിനാൻസ് റിപ്പോർട്ടിലൂടെ കിഫ്‌ബിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിനെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

15,000 കോടിയുടെ കിഫ്‌ബി പദ്ധതികൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപനം

സർവകലാശാലകൾക്ക് കിഫ്‌ബിയിലൂടെ 2,000 കോടി നൽകും. ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങാൻ കിഫ്‌ബി വഴി 500 കോടി നൽകുമെന്നും ബജറ്റ് പ്രഖ്യാപനം.

Last Updated : Jan 15, 2021, 2:51 PM IST

ABOUT THE AUTHOR

...view details