തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Kerala Rains: തലസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; സംസ്ഥാനത്ത് കനത്ത മഴ - യെല്ലോ അലര്‍ട്ട്
Kerala Rains: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 11 ജില്ലകളില്‍ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു.
Kerala Rains | Yellow Alert | സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ALSO READ:Lyricist Bichu Thirumala: ഒരേയൊരു ബിച്ചു തിരുമല... പാട്ടെഴുത്തിന്‍റെ തമ്പുരാന്‍
മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് ഐ.എം.ഡി അധികൃതരുടെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.