തിരുവനന്തപുരം: ഈ വർഷത്തെ പൂജ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. ഗുരുവായൂരിൽ നിന്നും വിറ്റുപോയ JC 110398 എന്ന നമ്പറിനാണ് 10 കോടിയുടെ ഒന്നാം സമ്മാനം. വയനാട്ടില്‍ നിന്നും വിറ്റുപോയ JD 255007 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
പൂജ ബമ്പർ ഫലം വന്നു, 10 കോടിയുടെ ഭാഗ്യവാനെവിടെ
ഗുരുവായൂരിൽ നിന്നും വിറ്റുപോയ JC 110398 എന്ന നമ്പറിലുള്ള ടിക്കറ്റാണ് 10 കോടിയുടെ പൂജ ബമ്പര്‍ നേടിയത്
പൂജ ബമ്പർ ഫലം വന്നു, 10 കോടിയുടെ ഭാഗ്യവാനെവിടെ
50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേർക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). സോമ സുന്ദരൻ കെപി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി കിഴിച്ചാണ് ലഭിക്കുക. സിജോ കുര്യൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Last Updated : Nov 20, 2022, 4:07 PM IST