കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശനിയാഴ്‌ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ; ഇടിമിന്നൽ ജാഗ്രതാനിർദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും ഇന്ന് ജില്ലകളില്‍ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല

By

Published : Jul 27, 2022, 8:58 AM IST

kerala Intense rain  കേരളത്തില്‍ ശനിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  kerala todays news  kerala Intense rain Warning
സംസ്ഥാനത്ത് ശനിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നൽ ജാഗ്രതാനിർദേശം

തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ശനിയാഴ്‌ച വരെ തുടരും. ഇന്ന് (ജൂലൈ 27) ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നൽ ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

ABOUT THE AUTHOR

...view details