ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാൻ ഉടന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി - ഡൽഹി മലയാളികൾ
സുരക്ഷ സംബന്ധിച്ച് ഡൽഹിയിലുള്ള മലയാളികൾ ആശങ്കയറിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാൻ ഉടന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷ സംബന്ധിച്ച് ഡൽഹിയിലുള്ള മലയാളികൾ ആശങ്കയറിച്ചു. ജനങ്ങൾ ഭീതിയിലാണെന്നും കുറ്റവാളികൾക്കെതിരെ കേന്ദ്ര ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.