അവയവ ദാനം അടക്കമുള്ള കാര്യങ്ങൾക്ക് ഹെലികോപ്റ്റർ ഇനിയും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി - pinarayi vijayan
അവയവദാനമുൾപ്പെടെയുള പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്റർ സേവനം തുടർന്നും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഹെലികോപ്റ്റർ തുടർന്നും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വാടയ്ക്കെടുത്ത ഹെലികോപ്റ്റർ അവയവദാനമുൾപ്പെടെയുള പ്രവർത്തനങ്ങൾക്ക് തുടർന്നും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗജന്യമായാണ് സേവനം നൽകിയത്. ഇത് തുടരും. കടുത്ത വേദനയ്ക്കിടയിലും അവയവദാനത്തിന് തയാറായ കടുംബത്തിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.