കേരളം

kerala

ETV Bharat / state

തൊഴിലുറപ്പ് പദ്ധതി വഴി 12 കോടി തൊഴിൽ ദിനങ്ങൾ

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി.

പിണറായി രണ്ടാം സർക്കാർ ബജറ്റ് വാർത്ത  പിണറായി 2.0 ബജറ്റ് വാർത്ത  പിണറായി രണ്ടാം സർക്കാർ വാർത്ത  പിണറായി സർക്കാർ വാർത്ത  കെ എൻ ബാലഗോപാൽ ബജറ്റ് വാർത്ത  ബാലഗോപാലിന്‍റെ കന്നി ബജറ്റ് വാർത്ത  കെ എൻ ബാലഗോപാൽ ബജറ്റ് വാർത്ത  pinarayi 2.0 budget news  pinarayi government news  K N Balagopal budget news  K N Balagopal budget news  Balagopal first budget news  Balagopal first budget  pinarayi 2.0 government  തൊഴിലുറപ്പ് 2021 ബജറ്റ്  തൊഴിലുറപ്പ് 2021 ബജറ്റ് വാർത്ത  budget 2021 news  തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ
തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ

By

Published : Jun 4, 2021, 9:49 AM IST

Updated : Jun 4, 2021, 11:55 AM IST

തിരുവനന്തപുരം:മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്ന് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ഈ വർഷം 12 കോടിയോളം തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി വഴി 12 കോടി തൊഴിൽ ദിനങ്ങൾ

ജലസംഭരണികളുടെയും മണ്ണ് സംരക്ഷണ നിർമിതികളിലും തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ഉപയോഗപ്പെടുത്തും. നഗരങ്ങളിൽ ജീവിക്കുന്നവർക്കായുള്ള അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.

Last Updated : Jun 4, 2021, 11:55 AM IST

ABOUT THE AUTHOR

...view details