തിരുവനന്തപുരം:ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ മത്സ്യബന്ധന മേഖലയ്‌ക്ക് ആകെ 321.31 കോടി രൂപ അനുവദിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമവികസനത്തിന് 75 കോടി രൂപയും ഇന്‍ഷുറന്‍സിനായി 10 കോടി രൂപയും അനുവദിച്ചു.
മത്സ്യത്തൊഴിലാളി പാക്കേജ്: ക്ഷേമവികസനത്തിന് 75 കോടി, ഇന്‍ഷുറന്‍സ് 10 കോടി - ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
മത്സ്യബന്ധന മേഖലയ്‌ക്ക് ഇത്തവണ ബജറ്റില്‍ ആകെ 321.31 കോടി രൂപയാണ് നീക്കി വച്ചത്.
kerala budget
പഞ്ഞമാസത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 27 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
Last Updated : Feb 3, 2023, 12:48 PM IST