റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം ; 600 കോടിയുടെ സബ്‌സിഡി - KN Balagopal Budget
600 കോടിയുടെ സബ്‌സിഡിയാണ് റബര്‍ കര്‍ഷകര്‍ക്കുള്ള സഹായമായി പ്രഖ്യാപിച്ചത്
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; 600 കോടിയുടെ സബ്‌സിഡി
തിരുവനന്തപുരം :പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ 600 കോടിയുടെ സബ്‌സിഡിയ്‌ക്ക് ബജറ്റില്‍ പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ പ്ലാന്‍റേഷന്‍ മേഖലയായി ഇവിടം പരിഗണിക്കപ്പെടുമ്പോഴും റബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നും കേന്ദ്ര നയമാണ് ഇതിന് കാരണമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
Last Updated : Feb 3, 2023, 2:50 PM IST