തിരുവനന്തപുരം:നൈപുണ്യ വികസനത്തിനായി ജില്ലകളിൽ സ്‌കിൽ പാര്‍ക്കുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതിനായി 10 മുതൽ 15 ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കും. ഇതിനായി കിഫ്ബി വഴി 350 കോടി രൂപ വക ഇരുത്തി.
നൈപുണ്യ വികസനത്തിന് സ്‌കില്‍ പാര്‍ക്കുകൾ; പദ്ധതിക്ക് 350 കോടി - രണ്ടാം പിണറായി സർക്കാർ ബജറ്റ്
സ്‌കിൽ പാര്‍ക്കുകൾക്കായി 10 മുതൽ 15 ഏക്കര്‍ വരെ ഭൂമി ഏറ്റെടുക്കും.
നൈപുണ്യ വികസനത്തിന് സ്‌കിൽ പാര്‍ക്കുകൾ; പദ്ധതിക്ക് 350 കോടി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്‌കിൽ പാര്‍ക്കുകൾ സ്ഥാപിക്കും. ഒരു നിയോജകമണ്ഡലത്തിൽ ഒരു സ്‌കിൽ കേന്ദ്രം എന്ന നിലയിലാണ് ഇവ സ്ഥാപിക്കുക. ഇതിനായി 140 കോടി രൂപ വകയിരുത്തി.
ALSO READ:വിദ്യാഭ്യാസ മേഖലയ്‌ക്ക് ഊന്നൽ; ക്യാമ്പസുകളിൽ പുതിയ സ്റ്റാർട് അപ്പ് പദ്ധതികൾക്ക് പ്രാധാന്യം