തിരുവനന്തപുരം:ഭക്ഷ്യസുരക്ഷക്ക് പ്രാധാന്യം നൽകി ബജറ്റവതരണം . സുഭിക്ഷകേരളം പദ്ധതി വൻ വിജയം. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കി കാർഷിക മേഖലയിൽ പദ്ധതിക്ക് തുടക്കമിടും.
ഭക്ഷ്യസുരക്ഷയ്ക്ക് പ്രാധാന്യം നൽകി ബജറ്റ് - Budget with emphasis on food security
അതിദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി ആദ്യ ഘട്ടത്തിൽ 1000 കോടി
ഭക്ഷ്യസുരക്ഷക്ക് പ്രാധാന്യം നൽകി ബജറ്റ്
സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും. അതിദാരിദ്ര്യ ലഘൂകരണ പദ്ധതികൾക്കായി ആദ്യ ഘട്ടത്തിൽ 1000 കോടി. സംസ്ഥാനത്ത് അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കും. റേഷന്‍ കട ശൃംഖല നവീകരിക്കും.
Last Updated : Jun 4, 2021, 2:30 PM IST