ആരോഗ്യ മേഖലയിൽ 4000 പുതിയ തസ്‌തികകൾ - ആരോഗ്യ മേഖലയിൽ പുതിയ തസ്‌തികകൾ
ആരോഗ്യ മേഖലയിൽ പുതിയ തസ്‌തികകൾ അനുവദിച്ചു.
ആരോഗ്യ മേഖലയിൽ പുതിയ തസ്‌തികകൾ
തിരുവനന്തപുരം: ആരോഗ്യ രംഗത്ത് പുതുതായി 4000 പുതുതായി തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. താലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ് ബിയിൽ നിന്ന് പണം അനുവദിക്കുമെന്നും ആശ വർക്കർമാരുടെ അലവൻസിൽ 1000 രൂപ വർധനവ് വരുത്തുമെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.
Last Updated : Jan 15, 2021, 2:52 PM IST