കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം വേഗത്തിലാക്കാന്‍ നടപടി - ആരോഗ്യമന്ത്രി കെ.കെ ശൈലജ
വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി
തിരുവനന്തപുരം:കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കാൻ നടപടിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടികൾ പൂർത്തിയായി. വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധനക്ക് വിധേയരാകണം. ഇവർ സ്വമേധയാ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.
Last Updated : Aug 8, 2020, 10:22 AM IST