കേരളം

kerala

ETV Bharat / state

കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടില്ലെന്ന് വി.എസ് സുനിൽകുമാർ - kalamasseri Medical College

വിഷയത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. മൂന്ന് മാസങ്ങൾക്കു ശേഷം എന്തിനാണ് വിവാദമുയർത്തുന്നതെന്നറിയില്ല.

കളമശ്ശേരി മെഡിക്കൽ കോളജ്  വി.എസ് സുനിൽകുമാർ  കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടില്ല  kalamasseri Medical College  vs sunilkumar
കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടില്ല; വി.എസ് സുനിൽകുമാർ

By

Published : Oct 22, 2020, 11:00 AM IST

Updated : Oct 22, 2020, 11:47 AM IST

തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. വിഷയത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. മൂന്ന് മാസങ്ങൾക്കു ശേഷം എന്തിനാണ് വിവാദമുയർത്തുന്നതെന്നറിയില്ല.

കളമശ്ശേരി മെഡിക്കൽ കോളജിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിട്ടില്ലെന്ന് വി.എസ് സുനിൽകുമാർ

വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ മുഖം നോക്കാതെ നടപടിയെടുക്കും. സർക്കാർ ആരെയും സംരക്ഷിക്കില്ല. ആരോപണങ്ങളെ ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നതെന്നും വിദഗ്ദ സംഘം ആരോപണങ്ങൾ പരിശോധിക്കുമെന്നും വി.എസ് സുനിൽ കുമാർ പറഞ്ഞു.

Last Updated : Oct 22, 2020, 11:47 AM IST

ABOUT THE AUTHOR

...view details