കേരളം

kerala

ETV Bharat / state

കഠിനംകുളം കൂട്ടബലാത്സംഗം; മുഴുവൻ പ്രതികളും അറസ്റ്റിലായതായി റൂറൽ എസ് പി - peedanam

കഠിനംകുളം കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി തിരുവനന്തപുരം റൂറൽ എസ് പി ബി അശോകൻ ഐ.പി.എസ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും റൂറല്‍ എസ്‌പി

thiruvanathapuram  kadinamkulam  peedanam  rape case
കഠിനംകുളം കൂട്ടബലാത്സംഗം; മുഴുവൻ പ്രതികളും അറസ്റ്റിലായതായി റൂറൽ എസ് പി

By

Published : Jun 7, 2020, 8:30 PM IST

തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായതായി തിരുവനന്തപുരം റൂറൽ എസ് പി ബി. അശോകൻ ഐ.പി.എസ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നും എസ് പി പറഞ്ഞു. ഇരയായ യുവതിയുടെ വീട് റൂറൽ എസ്‌.പി സന്ദർശിച്ചു.

കഠിനംകുളം കൂട്ടബലാത്സംഗം; മുഴുവൻ പ്രതികളും അറസ്റ്റിലായതായി റൂറൽ എസ് പി

ABOUT THE AUTHOR

...view details