തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതികൾ കസ്റ്റഡിയില്‍. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്.
കഠിനംകുളം പീഡനം; നാല് പേർ കസ്റ്റഡിയില്‍ - കഠിനംകുളത്ത് യുവതി പീഡനത്തിന് ഇരയായി
യുവതിയുടെ ഭർത്താവ് ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഠിനംകുളം പീഡനം; നാല് പേർ കസ്റ്റഡിയില്‍
യുവതിയുടെ മുഖത്ത് കടിച്ചതിന്‍റെയും ശരീരത്ത് മർദ്ദനത്തിന്‍റെയും പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Last Updated : Jun 5, 2020, 11:08 AM IST