കേരളം

kerala

ETV Bharat / state

പോസ്റ്റൽ വോട്ടുകൾ എകെജി സെന്‍ററിലേക്കാണോ പോകുന്നതെന്ന് കെ സുരേന്ദ്രൻ - allegation against postal votes

നടപടി ക്രമങ്ങൾ പാലിക്കാതെ സഞ്ചിയിലാണ് പോസ്റ്റൽ ബാലറ്റ് ശേഖരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ ജാഗ്രത പാലിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പോസ്റ്റൽ വോട്ടുകൾ  തെരഞ്ഞെടുപ്പ് വാർത്ത  പോസ്റ്റൽ വോട്ടുകൾക്കെതിരെ കെ സുരേന്ദ്രൻ  കെ സുരേന്ദ്രൻ പോസ്റ്റൽ വോട്ടുകൾ  എകെജി സെന്‍ററിലേക്കാണോ പോസ്റ്റൽ വോട്ടുകൾ പോകുന്നത്  K Surendran alleges on collection of Postal votes  Postal votes allegation  allegation against postal votes  K Surendran on postal votes
പോസ്റ്റൽ വോട്ടുകൾ എകെജി സെന്‍ററിലേക്കാണോ പോകുന്നതെന്ന് കെ സുരേന്ദ്രൻ

By

Published : Mar 31, 2021, 12:37 PM IST

Updated : Mar 31, 2021, 1:32 PM IST

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് എ കെ ജി സെൻ്ററിലാണോ പോകുന്നത് എന്ന് സംശയമുണ്ടെന്ന് കെ.സുരേന്ദ്രൻ. നടപടി ക്രമങ്ങൾ പാലിക്കാതെ സഞ്ചിയിലാണ് പോസ്റ്റൽ ബാലറ്റ് ശേഖരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ല. കേന്ദ്രസേന എത്ര ആവശ്യപ്പെട്ടാലും കേന്ദ്ര സർക്കാർ നൽകും. തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടങ്ങൾ തയാറാക്കിയാൽ മാത്രം പോര അത് ശക്തമായി നടപ്പിലാക്കുകയും വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പോസ്റ്റൽ വോട്ടുകൾ എകെജി സെന്‍ററിലേക്കാണോ പോകുന്നതെന്ന് കെ സുരേന്ദ്രൻ
Last Updated : Mar 31, 2021, 1:32 PM IST

ABOUT THE AUTHOR

...view details