കേരളം

kerala

ETV Bharat / state

മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ - ഇന്ത്യൻ എംബസി

ആഹാരവും വസ്ത്രവും എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി സ്വീകരിച്ചതായും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

j mercykutty amma  government action iran fishermen  iran fishermen  ഇറാന്‍ മത്സ്യത്തൊഴിലാളികൾ  ജെ.മേഴ്‌സിക്കുട്ടിയമ്മ  ഇന്ത്യൻ എംബസി  നോർക്ക
മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

By

Published : Mar 3, 2020, 1:25 PM IST

Updated : Mar 3, 2020, 3:13 PM IST

തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചതായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.

മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

ഇവർക്ക് ആഹാരവും വസ്ത്രവും എത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും നോർക്കയും സ്വീകരിച്ചിട്ടുണ്ടെന്ന് എം.വിൻസെന്‍റിന്‍റെ സബ്‌മിഷന് മന്ത്രി നിയമസഭയിൽ മറുപടി നൽകി.

Last Updated : Mar 3, 2020, 3:13 PM IST

ABOUT THE AUTHOR

...view details