'കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്' കുടിക്കാം ഊര്‍ജസ്വലരാകാം - homemade recipes
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും ഉന്മേഷം പകരുന്നതുമാണ് കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്
കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഉന്മേഷം പകരാന്‍ ഉണ്ടാക്കാം കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്‌ടപ്പെടും ഈ പാനീയം. കറുവപ്പട്ടയുടെ സുഗന്ധവും ചോകലേറ്റിന്‍റെ മധുരവും അടങ്ങിയ ഇൗ റെസിപ്പി നിങ്ങളുടെ നഷ്‌ടപ്പെട്ട ഊര്‍ജസ്വലത വീണ്ടെടുക്കാന്‍ ഉത്തമമാണ്. ക്രീമും കൊക്കോ പൗഡറും ഉപയോഗിച്ച് പാനീയം ടോപ്പ് അപ്പ് ചെയ്യാന്‍ മറക്കരുത്.