തിരുവനന്തപുരം:ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബർ രണ്ട് ശനിയാഴ്‌ച കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാർക്കും ഓഫിസർമാർക്കും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. പ്രസ്‌തുത ദിവസം സേവനം അനുഷ്‌ഠിക്കുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും.
ഗാന്ധി ജയന്തി: ഒക്ടോബർ 2ന് കെഎസ്ആർടിസി ജീവനക്കാർക്ക് അവധി - ഗാന്ധി ജയന്തി
പ്രസ്‌തുത ദിവസം സേവനം അനുഷ്‌ഠിക്കുന്ന ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി ഓഫ് അനുവദിക്കും. കൂടാതെ അന്നേ ദിവസം ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസത്തേക്ക് നൽകുകയും ചെയ്യും.
holiday for ksrtc employees and officers on October 2 due to gandhi jayanti
കൂടാതെ അന്നേ ദിവസം ഡ്യൂട്ടി ഓഫ് ആയാൽ മറ്റൊരു ദിവസത്തേക്ക് നൽകുകയും ചെയ്യും. അതേസമയം വീക്കിലി ഓഫ് മറ്റൊരു ദിവസത്തേക്ക് മാറ്റി അനുവദിക്കില്ല.
ALSO READ:പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ക്യാമ്പസ്; അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍