കേരളം

kerala

ETV Bharat / state

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

HEADLINE NEWS TODAY  News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 21, 2021, 7:05 AM IST

  1. ആലപ്പുഴ ഇരട്ട കൊലപാതകം; സര്‍വകക്ഷി യോഗം ഇന്ന്
    ആലപ്പുഴ ഇരട്ട കൊലപാതകം; സര്‍വകക്ഷി യോഗം ഇന്ന്
  2. ഥാര്‍ ലേലത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോർഡ് യോഗം ഇന്ന്
    ഥാര്‍ ലേലത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോർഡ് യോഗം ഇന്ന്
  3. വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍
    വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍
  4. മദ്യ വില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
    മദ്യ വില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നത് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
  5. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി.വി അന്‍വറിന് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
    അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി.വി അന്‍വറിന് എതിരായ ഹര്‍ജി ഇന്ന് ഹൈകോടതി പരിഗണിക്കും.
  6. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും.
    നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്‍ ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും.
  7. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഗോവയിലെത്തും.
    നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഗോവയിലെത്തും.
  8. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്ത്. എത്തുന്നത് പെരിയ കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങിന്
    രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് സംസ്ഥാനത്ത്. എത്തുന്നത് പെരിയ കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങിന്
  9. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ യെല്ലോ ആലര്‍ട്ട് പ്രഖ്യാപിച്ചു
    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ യെല്ലോ ആലര്‍ട്ട് പ്രഖ്യാപിച്ചു
  10. ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫിയില്‍ ഇന്ത്യ- ജപ്പാന്‍ പോരാട്ടം ഇന്ന്
    എഷ്യന്‍ ചാമ്പ്യന്‍ ട്രോഫിയില്‍ ഇന്ത്യ- ജപ്പാന്‍ പോരാട്ടം ഇന്ന്

ABOUT THE AUTHOR

...view details