കേരളം

kerala

ETV Bharat / state

ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെ.സുധാകരൻ - കെപിസിസി പ്രസിഡന്‍റ്‌ കെ.സുധാകരൻ

ഗവർണറുടെ ഉപവാസത്തിൽ രാഷ്ട്രീയം കാണുന്നില്ല

ഗവർണറുടെ ഉപവാസ സമരം  കെ.സുധാകരൻ  K. Sudhakaran  Governor's fast is justified  കെപിസിസി പ്രസിഡന്‍റ്‌ കെ.സുധാകരൻ  ഉപവാസത്തിൽ രാഷ്ട്രീയം കാണുന്നില്ല
ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെ.സുധാകരൻ

By

Published : Jul 14, 2021, 12:31 PM IST

Updated : Jul 14, 2021, 12:45 PM IST

തിരുവനന്തപുരം: ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ.സുധാകരൻ. സ്വന്തം സർക്കാരിനെതിരെ ഭരണത്തിന്‍റെ തലവനായ ഗവർണർ സത്യാഗ്രഹം ഇരിക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടിട്ടില്ല. ഗവർണറുടെ ഉപവാസത്തിൽ രാഷ്ട്രീയം കാണുന്നില്ല.

also read:വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ: കെ.സുധാകരൻ

അത് അർഥവത്തായ സമരമാണ്. എന്നാൽ അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന് സാഹചര്യമൊരുക്കിയതിന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

ഗവർണറുടെ ഉപവാസ സമരം ന്യായമെന്ന് കെ.സുധാകരൻ

കേരളം വിടാനുള്ള കിറ്റെക്‌സിന്‍റെ തീരുമാനം വലിയ നാണക്കേടാണ്. ഒരു ബിസിനസുകാരൻ കേരളം വിട്ടുപോകുന്നത് ദു:ഖകരമാണെന്നും സുധാകരൻ പറഞ്ഞു.

Last Updated : Jul 14, 2021, 12:45 PM IST

ABOUT THE AUTHOR

...view details