കേരളം

kerala

ETV Bharat / state

കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; എടിഎസ് അന്വേഷണം തുടങ്ങി - bullet found

തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജി അനൂപ് കുരുവിള ജോണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം

കുളത്തുപ്പുഴ  വെടിയുണ്ടകൾ കണ്ടെത്തി  സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി  ഡിജിപി ലോക്‌നാഥ് ബെഹ്റ  വെടിയുണ്ട  got hints  kulathupuzha  bullet found  kerala dgp
കുളത്തുപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി

By

Published : Feb 23, 2020, 12:58 PM IST

തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. നിലവിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഐ.ജി അനൂപ് കുരുവിള ജോണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി സംസാരിക്കുമെന്നും ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

കുളത്തുപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് ഡിജിപി

ABOUT THE AUTHOR

...view details