തിരുവനന്തപുരം: വട്ടിയൂർക്കാവിൽ അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു. ഇലിപ്പോട് വലിയവിള റോഡിൽ വാടകയ്ക്ക് താമസിക്കുന്ന അനില, മകൻ ആദേശ് എന്നിവർക്കാണ് കുത്തേറ്റത്. അക്രമികളുടെ കുത്തേറ്റ് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു - തിരുവനന്തപുരത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു
gang attacks mother and son: ഇലിപ്പോട് വലിയവിള റോഡിൽ വാടകയ്ക്ക് താമസിക്കുന്ന അനില, മകൻ ആദേശ് എന്നിവർക്കാണ് കുത്തേറ്റത്. അക്രമികളുടെ കുത്തേറ്റ് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചു
വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് സംഭവം. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനിലക്ക് പരിചയമുള്ള ചിലർ ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.