തിരുവനന്തപുരം:നികുതി കുറച്ചതിന് ശേഷമുള്ള പുതിയ ഇന്ധനവില നിലവിൽ വന്നു. സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10 രൂപ 52 പൈസയും ഡീസൽ ലിറ്ററിന് 7.40 പൈസയുമാണ് കുറഞ്ഞത്. കേന്ദ്ര സർക്കർ ഇന്ധനത്തിനുള്ള എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസൽ ലിറ്ററിന് ആറു രൂപയുമാണ് കുറച്ചത്.
ഇതോടെ വിപണിയിൽ പെട്രോൾ വില ലിറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ഇതിന് ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.
ഇതോടെ കേരളത്തിൽ പെട്രോള്‍ ലിറ്ററിന് പെട്രോള്‍ ലിറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽവില ചുവടെ ചേർക്കുന്നു:
- തിരുവനന്തപുരം: